നന്ദി.. കലയും ജീവിതവും കൈകോര്‍ക്കുന്ന പരുതൂരിന്റെ മണ്ണില്‍ ഒരു കലോത്സവത്തിനുകൂടി തിരശ്ശീലവീണു. നാട്ടുകാരും ജനപ്രതിനിധികളും വ്യാപാരിസുഹൃത്തുക്കളും അദ്ധ്യാപകരും ഒത്തൊരുമിച്ച് കുട്ടികളുടെ കലാമേള ഉത്സവമാക്കി.. എല്ലാവര്‍ക്കും നന്ദി... അരങ്ങില്‍ വസന്തമൊരുക്കിയ കലാപ്രതിഭകള്‍ക്ക് അഭിവാദനങ്ങള്‍.. മത്സരങ്ങള്‍ക്കപ്പുറം ജീവിതത്തിലാകെ തെളിച്ചം പകരട്ടെ, ഈ ഉത്സവം.. ആശംസകളോടെ, പ്രോഗ്രാംകമ്മിറ്റി

Wednesday 20 November 2013

ആംഗ്യപ്പാട്ട് മത്സരഫലം

ആംഗ്യപ്പാട്ട്  മത്സരഫലം


I  നയന ഭരത്    VVAUPS KARAKKUTHANGADI  (A grade)

II അനുഗ്രഹ. പി. കെ CEUPS PARUTHUR (A grade)

III ഗൗരി ആര്‍. നാഥ്  GLPS PERUMUDIYOOR (A grade)
     അഷി സാന്ദ്ര CGMEMS ONGALOOR



No comments:

Post a Comment